Vazhoor Jose
September 13, 2026
സമൂഹത്തിലെ പല ആചാരങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ നർമ്മ മുഹൂർത്തങ്ങളിലൂടെ വിമർശനം നടത്തി കൊണ്ട് ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ടീസർ എത്തി. ജി . മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ...
