Vazhoor Jose
September 1, 2026
ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ മായൻ്റെ ലുക്ക്. ജയസൂര്യക്ക് ജന്മദിന സമ്മാനം. കൗതുകവും ആശ്ചര്യവും അൽപ്പം ഭീതിയുമൊക്കെ യുള്ള ഒരു ലുക്കുമായി മായൻ്റെ അണിയറ പ്രവർത്തകർ ജയസൂര്യക്ക്...
