Vazhoor Jose
September 15, 2025
ഭാരതക്കുന്നു ഗ്രാമത്തിലെ വിവാഹം മുടക്കികളുടെ കഥ ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. ഫാൽക്കൺ മൂവീസിൻ്റെ...
