Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഇതിൻസ് &ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന “ഫോർ സ്റ്റോറി” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
  • Cinema
  • Latest
  • New Movie

ഇതിൻസ് &ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന “ഫോർ സ്റ്റോറി” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

Shejin December 30, 2025 1 min read

ഷാൻകേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആറ് പെൺകുട്ടികളെ കേന്ദ്രീകരിച്ച് നീങ്ങുന്ന സസ്പെൻസ് ത്രില്ലറായ ഫോർ സ്റ്റോറി എന്ന ചിത്രം ജനുവരി മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്നു.

സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നീ പുതുമുഖ നായികമാരോടൊപ്പം രജത്ത് മേനോൻ. ഡോ.രജിത് കുമാർ( ബിഗ് ബോസ്) പി പി കുഞ്ഞി കൃഷ്ണൻ.അബിൻ റാം എന്നിവരും അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം ദർശരാജ്. ആർ.
ഡി ഒ പി. കോളിൻസ് ജോസ്. എഡിറ്റർ അഖിൽ ഏലിയാസ്.ആർട്ട്‌ അശ്വിൻ ചാക്കോ.
ലിറിക്‌സ് ഷഹീറ നസീർ. മേക്കപ്പ് മനോജ്‌ അങ്കമാലി.സ്റ്റൈലിസ്റ്റ് അജു ദി ഫിനിക്സ്.
ഫൈനൽ മിക്സ്‌ ഫസൽ ബക്കർ. കളറിസ്റ്റ് നികേഷ്. സ്റ്റിൽസ് ശ്യാം ജിത്തു. ടൈറ്റിൽ &പബ്ലിസിറ്റി ഡിസൈൻസ് സൂരജ് സുരൻ.

  • പി ആർ ഒ – എം കെ ഷെജിൻ.
FacebookEmailLinkedInWhatsApp
Tags: Four Story malayalam new film new movie

Post navigation

Previous യാഷിന്റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
Next “ഫോർ സ്റ്റോറി” തുടങ്ങി.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×