ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂര്യാ ചിത്രം “കറുപ്പ്”: ടൈറ്റിൽ പോസ്റ്റർ റിലീസായി.
1 min read
Pratheesh Sekhar
June 20, 2025
ആർ ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്സ്യൽ എന്റർടെയ്നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ...
