Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കമോൺഡ്രാ ഏലിയൻ-ഒക്ടോബർ 31-ന്.
  • Cinema
  • Latest
  • New Movie

കമോൺഡ്രാ ഏലിയൻ-ഒക്ടോബർ 31-ന്.

A.S. Dinesh October 30, 2025 1 min read

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രമായ”കമോൺഡ്രാ ഏലിയൻ” ഒക്ടോബർ 31-ന് പ്രദർശനത്തിനെത്തുന്നു.
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന
പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.


നന്ദകുമാർ comondra alien ഷൂട്ട് നടത്തിയത് നയൻതാര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ,അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് “കമോൺഡ്രാ ഏലിയൻ”
എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്,പശ്ചാത്തല സംഗീതം -ജെറിൻ തോമസ്,അസോസിയേറ്റ് ഡയറക്ടർ-ശരൺ ശശി,അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ,കളറിസ്റ്റ്-അഖിൽ പ്രസാദ്, വിതരണം-എൻപടം മോഷൻ പിക്ചേഴ്സ്,

  • പി ആർ ഒ- എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Commondra Alien malayalam new film new movie

Post navigation

Previous തമിഴ്നാട്ടിൽ ആവേശ തരംഗം സൃഷ്ടിച്ച ‘വീരവണക്കം’ ഒക്ടോബർ 31 ന് കേരളത്തിലെമ്പാടും റിലീസ് ചെയ്യുന്നു.
Next യൂത്തിൻ്റെ കൗതുകവുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് പോസ്റ്റർ കാർത്തിക്ക് സുബ്ബരാജ് പ്രകാശനം ചെയ്തു

Related Stories

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×