ലേഖകൻ
January 24, 2024
പുതിയ ടൈറ്റിൽ പ്രഭു അവതരിപ്പിച്ചു. വളരെ നാടകീയവും കൗതുകകരവുമായ ഒരു ചടങ്ങാണ് ജനുവരി ഇരുപത്തിമൂന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെ, കൗൺ പ്ലാസാ ഹോട്ടലിൽ അരങ്ങേറിയത്.ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ പോസ്റ്റർ...
