Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ . “മൈ 3” ജനുവരി 19-ന് തീയേറ്ററിൽ
  • Cinema
  • Latest
  • New Movie

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ . “മൈ 3” ജനുവരി 19-ന് തീയേറ്ററിൽ

ലേഖകൻ January 10, 2024 1 min read

സൗഹൃദത്തിൻ്റെ പുതിയ തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് “മൈ 3”. സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19-ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും.

പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്.സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.

സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ -ഗിരീഷ് കണ്ണാടിപറമ്പ് ,ക്യാമറ – രാജേഷ് രാജു, ഗാനരചന – രാജൻ കടക്കാട്, സംഗീതം – സിബി കുരുവിള, എഡിറ്റിംഗ് – സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത്തിക്കൊടി, സഹ സംവിധാനം – സമജ് പത്മനാഭൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം -തന്ത്ര മീഡിയ.

തലൈവാസൽ വിജയ്, സബിത ആനന്ദ്, ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ എന്നിവർ അഭിനയിക്കുന്നു.

-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam My3 new film new movie

Post navigation

Previous “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” .ടൈറ്റിൽ ലോഞ്ചിംഗ് സോഫിയ പോൾ നിർവ്വഹിച്ചു.
Next ആദ്യ ഷോയ്ക്ക് ശേഷം മികച്ച റിപ്പോർട്ടുകളുമായി “ഖൽബ്‌”

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×