Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ.
  • Cinema
  • Latest
  • New Movie

ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ.

Vazhoor Jose June 7, 2024 1 min read

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ മൂന്നു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുന്നു.
അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംതേടുകയും ചെയ്ത സലീമ വലിയൊരു ഇടവേളക്കുശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. ഈ ചിത്രത്തിലെ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു ക്യാരക്ടർ റോളാണ് സലീമയുടെ പാട്ടി
: ഇടവേള ബാബുവിൻ്റെ ഈ നാശുവാണ് മറ്റൊരു കഥാപാത്രം.
ആനപ്രേമിയും ആനയുമായി . പ്രവർത്തനങ്ങളുമായി നടക്കുന്ന ഒരു ആനയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു പൊതുക്കാര്യ പ്രസക്തൻ’അൽപ്പം ഹ്യൂമർ പരിവേഷത്തോട അവതരിപ്പിക്കുകയാണ് ഈ കഥാപാത്രത്തെ
ഇടവേള ബാബുവിന് സമീപകാലത്തു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രം.
യുവനടി ശിവാനിയും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രേവതി എന്ന കഥാപാത്രം കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമായ മാണ്.
ഏറെ ദുരൂഹതുകളുമായി എത്തുന്ന ഈ കഥാപാത്രത്തിൻ്റെ പ്രത്യേകതകൾ എന്താണന്ന് നമുക്കു ജൂൺ പതിനാലു വരെ കാത്തിരിക്കാം.
യുവ നായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വലിയൊരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.
നൂറ്റിഇരുപതോളം ദിവസം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്.

എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്

രൺജി പണിക്കർ.ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, ,സീത, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ,
, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ
ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി. :
കലാസംവിധാനം. –
ശ്യാകാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ,
പ്രശസ്ത നടി സുകന്യയാണ് ഗാനരചയിതാവ്.
സംഗീതം: ശരത്,
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജ് . അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്,,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. – ജസ്റ്റിൻ കൊല്ലം
പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്.
ജൂൺ പതിനാലിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഫോട്ടോ. ശാലു പേയാട്
-വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: DNA malayalam new film new movie

Post navigation

Previous ബാബു ആൻ്റെണി,റിയാസ് ഖാൻ,ഹന്നാ റെജി കോശി എന്നിവർ വ്യത്യസ്ഥ കഥാപാത്രങ്ങളുമായി ഡി.എൻ.എ ജൂൺ പതിനാലിന് എത്തുന്നു.
Next മലയാളി മറന്നുവെച്ച നൊസ്റ്റാൾജിയകളുമായി അപ്പൂപ്പൻകാവ് ഒരുങ്ങുന്നു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×