Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.
  • Cinema
  • Latest
  • News

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.

Vazhoor Jose March 2, 2024 1 min read

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ്ഉള്ളപ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു.

ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിൻ്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും രണ്ടു നിർമ്മാണ സ്ഥാപനങ്ങളും കേരളത്തിലും കർണ്ണാടകത്തിലും സിനിമ വിതരണത്തിൽ ഇരു കമ്പനികളുടേയും
വൈദഗ്ദ്യം പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ സംരംഭത്തിലൂടെ ലക്ഷ്യ മിടുന്നത്. ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ആകർഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമ്മിച്ചത്.
ആട് ഒന്നും രണ്ടും ഭാഗങ്ങൾ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ്‌ ബസ്റ്റർ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിനെ മലയാളത്തിലെ മികച്ച നിർമ്മാണ സ്ഥാപനമാക്കി മാറ്റി.
ഓ.ടി.ടി.രംuത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ച സൂഫിയും സുജാതയും ‘ഹോം എന്നീ സിനിമകളിലൂടെയാണ്.
രണ്ടായിരത്തി പതിനേഴിലാണ് കെ.ആർ.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്. നൂറിലധികം ചിത്രങ്ങൾ കർണ്ണാടകയിൽ വിതരണം ചെയ്യുകയും ചെയ്തു. രണ്ടായിരത്തി ഇരുപതു മുതൽ നിർമ്മാണ രംഗത്തേക്കും കടന്നു.
രോഹിത് പടകി സംവിധാനം ചെയ്ത് ധനഞ്ജയ് നായകനായ
രത്നൻ പ്രപഞ്ച എന്ന ചിത്രത്തിലൂടെ ഈ നിർമ്മാണ സ്ഥാപനം ഏറെ പ്രശസ്തി നേടി. പ്രൈം വീഡിയോ നേരിട്ടു വിതരണം നടത്തിയ ഈ ചിത്രം വൻ പ്രേക്ഷക പ്രശംസ നേടി.
.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പുറത്തിറക്കിയ ഗുരുദേവ് ഹൊയ്സാല എന്ന ചിത്രവും വിജയകരമായിരുന്നു.

ഈ കു ട്ടുകെട്ടിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ന്ന എല്ലാ തരത്തിലുള്ള ഉള്ളടക്ക മടങ്ങിയ കഥകൾ തെരഞ്ഞെടുത്ത് സിനിമകൾ നിർമ്മിക്കുകയെന്നതാണ്.
നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണു്.
ഈ കൂട്ടുകെട്ടിൽ ആദ്യ സംരംഭം എന്ന നിലയിൽ മൂന്നു ചിത്രങ്ങൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്ന
തെന്ന് വിജയ് ബാബു പറഞ്ഞു.
പടക്കളം ആദ്യ ചിത്രം.

മനു സ്വരാജ് – സംവിധായകൻ.

ഇതിൽ ആദ്യ ചിത്രമായ പടക്കളം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്.
ബാംഗ്ളൂർ കേന്ദ്രമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിപ്പോരുന്ന യുവപ്രതിഭയാണ് മനു സ്വരാജ് –
കഴിഞ്ഞ എട്ടുവർഷമായി സഹസംവിധായകനായി പ്രവർത്തിച്ചു പോരുന്ന മനു, ജസ്റ്റിൻ മാത്യു, ബേസിൽ ബോസഫ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ബേസിലിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
-വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: Friday Film House malayalam new film

Post navigation

Previous “രാമുവിൻ്റെ മനൈവികൾ”- മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.
Next നടൻ മഹേഷ് സംവിധാനം ചെയ്യുന്നപുതിയചിത്രം “പിന്നെയും പിന്നെയും”

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×