സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് ബ്രോഷുർ പ്രകാശനം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ
ഗോൾഡൻ ആർക് ഫിലിം അവാർഡിന്റെ ബ്രോഷർ ഐ എഫ് എഫ് കെ ഫെസ്റ്റിവൽ ഓഫീസിൽ വെച്ച്
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കുക്കു പരമേശ്വരൻ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയന് നൽകി പ്രകാശനം ചെയ്തു.

ജൂറി അംഗങ്ങളായ ബാലുകിരിയത്ത്, തുളസിദാസ്, ഉദയൻ അമ്പാടി, സൊസൈറ്റിയുടെ ചെയർമാൻ സജിൻ ലാൽ ഒപ്പം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

