Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഇരുവരവ്
  • Cinema
  • Latest
  • New Movie

ഇരുവരവ്

Shejin November 13, 2025 1 min read

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ഇരുവരവ്” എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

കഥ : ഉമേഷ് ഒറ്റക്കൽ.
തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്.
ക്യാമറ : പ്രസാദ് അറുമുഖം.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി.
കലാ സംവിധാനം : ഉണ്ണി,ക്‌ളാസ്സിക് തളാപ്പ്
വസ്ത്രാലങ്കാരം : രാജു ഈങ്ങാപ്പുഴ.
ചമയം : അനൂപ് സാബു.
നിർമ്മാണ നിർവഹണം :കവിത സലോഷ്.
സംഗീത സംവിധാനം :ശിവ കൃഷ്ണൻ.
ഗാന രചന : വിശ്വാമിത്ര.
ഗായകർ :വിജയ് യേശുദാസ് ,സിത്താര ,അഫ്സൽ ,നിമ്യ ലാൽ .
പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ .
സംഘട്ടനം : ഡ്രാഗൺ ജിറോഷ് .
കൊറിയോഗ്രാഫി : മിഥുൻ മനോഹർ.
സ്റ്റീൽസ് : മനോജ് റിയൽ വിഷൻ.
എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് :കൃഷ്ണജിത് എസ് വിജയൻ.
ഡി ഐ & കളറിസ്റ്റ് : ഹുസൈൻ അബ്‌ദുൾ ഷുക്കൂർ.
സ്റ്റുഡിയോ :മൂവിയോള കൊച്ചിൻ.

ഉദ്വേഗഭരിതവമായ സംഭ്രമം ജനിപ്പിക്കുന്ന രീതിയിൽ കഥപറയുന്നതോടൊപ്പം,കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ഈ ചിത്രത്തിലൂടെ പറയുന്നു.പ്രേക്ഷന് ആകാംഷയോടൊപ്പം ,പ്രതീക്ഷയും നൽകുന്ന ഒരു ചിത്രം സമ്മാനിക്കാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവത്തകർ ശ്രമിച്ചിട്ടുണ്ട്.

അഭിനേതാക്കൾ : ഷായി ശങ്കർ ,ഏയ്ഞ്ചൽ അനിൽ , നസീർ സംക്രാന്തി ,ഗായത്രി നമ്പിയാർ ,ഗോപൻ കൽഹാര ,സന്ദീപ് ചന്ദ്രപ്പൻ ,ലിജോ ലോനപ്പൻ ,ശ്രീദേവി ,ജെമിനി ജോസഫ് തുടങ്ങിയവരാണ്.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Iru Varavu malayalam new film new movie

Post navigation

Previous ദിലീപ് ചിത്രം ആരംഭിച്ചു.( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
Next ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×