Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കനോലി ബാൻഡ് സെറ്റ് – ഒക്ടോബർ 24-ന്.
  • Cinema
  • Latest
  • New Movie

കനോലി ബാൻഡ് സെറ്റ് – ഒക്ടോബർ 24-ന്.

A.S. Dinesh October 23, 2025 1 min read

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കനോലി ബാൻഡ് സെറ്റ് ” ഒക്ടോബർ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.
കുമാർ സുനിൽ,സാജു കൊടിയൻ,മേഘനാഥൻ, എൻ ആർ രജീഷ് , സതീഷ് കലാഭവൻ, റിഷി സുരേഷ് , സുന്ദർ പാണ്ഡ്യൻ,അജയഘോഷ് എൻ ഡി,കമൽ മോഹൻ,വിജയൻ വി നായർ, ജാനകി കോവിൽതോട്ടം തുടങ്ങിയവരാണ് മറ്റു നടിനടന്മാർ.

വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവ്വഹിക്കുന്നു. സംവിധായകൻ ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉന്മേഷ് സംഗീതം പകരുന്നു, ഓർക്കസ്‌ട്രേഷൻ ജിനേഷ് വത്സൻ , എഡിറ്റർ-റഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കഞ്ചേരി, കല-സജിത്ത് മുണ്ടയാട്,
മേക്കപ്പ്-രാജേഷ് നെന്മാറ, അനിൽ നേമം, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, വിപിൻ വേലായുധൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയൂഷ് സുന്ദർ, ബാൻഡ് ലൈവ് റിക്കോർഡിങ് -ഗണേശ് മാരാർ, സൗണ്ട് മിക്സിംഗ്-രാധാകൃഷ്ണൻ, ഡിഐ-മഹാദേവൻ, ബിജിഎം-സിബു സുകുമാരൻ, സൗണ്ട് എഫക്റ്റ്-രാജ് മാർത്താണ്ഡം, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്, ഫിനാൻസ് കൺട്രോളർ-പ്രഭാകരൻ കാട്ടുങ്കൽ, പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റോയി തൈക്കാടൻ, സുജിത് ഐനിക്കൽ, പരസ്യകല- ശ്യാംപ്രസാദ്‌. ടി.വി.

  • പി ആർ ഒ- എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Kanoli Band malayalam new film new movie

Post navigation

Previous നിഖില വിമലിൻ്റെ പെണ്ണ് കേസ് ആദ്യ ഗാനം.
Next ജോജു ജോർജിന് ജന്മദിന സമ്മാനം.

Related Stories

എസെക്കിയേൽ
1 min read
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

September 15, 2026
“സോഷ്യൽ സ്വാമി” പ്രീമിയർ ചെന്നൈയിൽ.
1 min read
  • Cinema
  • Latest
  • New Movie

“സോഷ്യൽ സ്വാമി” പ്രീമിയർ ചെന്നൈയിൽ.

September 15, 2026
നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസെക്കിയേൽ
1 min read
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

September 15, 2026
“സോഷ്യൽ സ്വാമി” പ്രീമിയർ ചെന്നൈയിൽ.
1 min read
  • Cinema
  • Latest
  • New Movie

“സോഷ്യൽ സ്വാമി” പ്രീമിയർ ചെന്നൈയിൽ.

September 15, 2026
നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×