Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ലോ ആന്റ് ഓഡർ
  • Cinema
  • Latest
  • New Movie

ലോ ആന്റ് ഓഡർ

A.S. Dinesh July 24, 2026 1 min read

ലോ ആന്റ് ഓഡർ (LAW AND ORDER) സെപ്റ്റംബർ 4-ലേക്ക് മാറ്റി.

‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER) എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ നാലിലേക്ക് മാറ്റി.

അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,
നിജാദ് ബാബു തോമസ്,ഷേർഷ ഷെരീഫ്,റിനോഷ് ജോർജ്ജ്,അമൽ ജോസ്ആന്റണി,
ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,
സുരേഷ് കൃഷ്ണ,
ആനന്ദ് മന്മഥൻ,
ജോയ് മാത്യു,
ഭീമൻ രഘു,ജെയ്സ്,
അസീം ജമാൽ,
ജോണി ആന്റണി,
അജയ് വാസുദേവ്,
അക്ഷയ്
രാധാകൃഷ്ണൻ,
ശങ്കർ രാമകൃഷ്ണൻ,
നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി,
സാബു മോൻ
ഗുണ്ട്കാട് സാബു,
നന്ദു,മുരുകൻ,
സന്ധ്യ രാജേന്ദ്രൻ,
വൈഷ്ണവി,
രമാദേവി,അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
സത്യം സിനിമാസ്,
മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു.കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം-ബിജിബാൽ,
എഡിറ്റർ-മനോജ് കണ്ണോത്ത്,
ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ,
പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം,വസ്ത്രാലങ്കാരം- സമീറ സനീഷ്,
മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പോസ്റ്റർ
ഡിസൈൻ- ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻങ്കാവ്,
ശബ്ദമിശ്രണം- വിഷ്ണു സുജാതൻ,
സൗണ്ട് ഡിസൈനർ- കിഷൻ സപ്താ,
നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന,
സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പി സി സ്റ്റണ്ട്സ്.
സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ് ഐ മാരുടേയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായഔദ്യോഗിക ജീവിത മുഹൂർത്തങ്ങൾ, ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രമാണ് “ലോ ആന്റ് ഓഡർ”.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Law And Order malayalam new film new movie

Post navigation

Previous ലോ ആൻഡ് ഓർഡർ.
Next “ലർക്ക്” ജൂലൈ 24-ന്.

Related Stories

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ
1 min read
  • Cinema
  • Latest
  • New Movie

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×