Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”
  • Cinema
  • News

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Vazhoor Jose June 20, 2026 1 min read

​ഒറ്റപ്പാലം ഫിലിം അക്കാദമി- OFA സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരം ​(പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം)

​ഒറ്റപ്പാലം:
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി, ഒറ്റപ്പാലം ഫിലിം അക്കാദമി (OFA) ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
​പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥാകൃത്തിന് ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ‘എ.കെ. ലോഹിതദാസ് പുരസ്‌കാരം 2026’ സമ്മാനിക്കും.

10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകിയാണ് വിജയിയെ ആദരിക്കുന്നത്.

​⏳ ശ്രദ്ധിക്കുക: പുരസ്‌കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള പേര് രജിസ്‌റ്റർ ചെയ്യുന്നതിനും 2026 ജൂൺ 23-ാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന
ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
​📞 വാട്സാപ്പ് നമ്പർ: +91 7356569791

​OTTAPALAM FILM ACADEMY – OFA 🎬
(1 Year Integrated Diploma Course)
Kanniyampuram, Ottapalam. Pin: 679104.
📞 0466 2247701, +91 7356569791
📧 [email protected]
🌐 www.ottapalamfilmacademy-ofa.in


FacebookEmailLinkedInWhatsApp
Tags: A.K.Lohithadas

Post navigation

Previous “ഐ,നോബഡി” ട്രെയിലർ.
Next “ലർക്ക്” ജൂലൈ 24-ന്.

Related Stories

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×