Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “നീഅപരനാര്”- ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ ഒട്ടേറെ ദുരൂഹതകളുമായിരണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
  • Cinema
  • Latest
  • New Movie

“നീഅപരനാര്”- ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ ഒട്ടേറെ ദുരൂഹതകളുമായിരണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.

Vazhoor Jose March 26, 2024 1 min read

നീ അപരനാര്…..
ഈ ചെറിയ ദ്വീപിൽ എന്നു തുടങ്ങുന്ന ഈ
ഗാനവുമായി ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
അൻവർ അലിരചിച്ച് വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ നവ മാധ്യമങ്ങളിൽ ഏറെ പോപ്പുലറായിരിക്കുകയാണ്.
ന്നയികയായ പ്രിയംവദയാണ് ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്.

തൊട്ടപ്പൻ കിസ്മത്ത്എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് .കെ .ബാവാ ക്കട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.
ഏറെ ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു.
താൻ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.
പുതു തലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകൻ.
പൂർണ്ണിമ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷമ്മി തിലകൻ’ വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഛായാഗ്രഹണം – എൽദോസ് ജോർജ്
എഡിറ്റിംഗ്‌ – മനോജ്
കലാസംവിധാനം -അരുൺ ജോസ്.
സംഗീതം – പശ്ചാത്തല സംഗീതം – വർക്കി – അങ്കിത് മേനോൻ.
പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉണ്ണി .സി, എം.കെ.രജിലേഷ്.
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
സപ്തത രംഗ് ക്രിയേഷൻസ് – വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറുകളിൽ ഒ.പി.ഉണ്ണികൃഷ്ഷ്ണൻ., അലക്സ് വളളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.എസ്പ്രേമാനന്ദൻ ,പി .എസ്.ജയഗോപാൽ, മധു പള്ളിയാനാ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
-വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film Oru Kattil Oru Muri Poornima Indrajith

Post navigation

Previous “വിത്ത്”- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി.
Next “ഞാനെന്നാ പറയാനാ” .കുമാർ നന്ദയുടെ ചിത്രം തുടങ്ങി.

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×