” Pra Bro’s “
പുതിയ ചലച്ചിത്ര നിർമ്മാണ–വിതരണ സ്ഥാപനമായ Pra Bro’s
എന്ന സ്ഥാപനത്തിന്റെ ലോഗോ ലോഞ്ച് മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടി നിർവഹിച്ചിരിക്കുന്നു.
https://www.facebook.com/share/v/1Di5ACchFV
ഈസ്ഥാപനത്തോടൊപ്പം, പുതിയതായി ചലച്ചിത്രങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും ഡിജിറ്റൽ പബ്ലിസിറ്റി കൈകാര്യം ചെയ്യുന്ന പ്രത്യേക ശാഖയും ആരംഭിച്ചിരിക്കുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു.
കേരളത്തിലുടനീളം വ്യാപിച്ചിരിക്കുന്ന വിപുലമായ മൊബൈൽ ഡാറ്റാബേസ് ഉപയോഗപ്പെടുത്തി,
ചലച്ചിത്ര പ്രേമികളിലേക്കോ അല്ലെങ്കിൽ മുഴുവൻ ജനവിഭാഗങ്ങളിലേക്കോ
ടെലിഫോൺ മുഖാന്തിരമുള്ള ഫലപ്രദമായ പരസ്യപ്രചരണം നടത്താനുള്ള സമ്പൂർണ ശേഷി Pra Bro’s-ന് ഉണ്ട്.
നിങ്ങളുടെ സിനിമയ്ക്കും പ്രോഡക്ടിനും സേവനത്തിനും
ശരിയായ സന്ദേശം ശരിയായ ആളുകളിലേക്ക് ശരിയായ സമയത്ത് എത്തിക്കാൻ
Pra Bro’s Digital Publicity നിങ്ങളുടെ വിശ്വസ്ത പങ്കാളിയാകുന്നു…..
7736357973 chat only.


