CinemaLatestNew Movie

ടൈറ്റിൽ ലോഞ്ച്

സുപ്പർ ഹിറ്റായ ആർ.ഡി.എക്സിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന. ആൻ്റെണി വർഗീസ് നായകനാകുന്നപുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ജൂൺ ഇരുപത്തിയൊമ്പത് ശനിയാഴ്ച്ച നടക്കുന്നു
-വാഴൂർ ജോസ്