CinemaLatestNew MovieTrailer

“പുള്ളി”-ടീസർ.

“സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഉറുമ്പുകള്‍ ഉറങ്ങാറില്ല” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.
പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് നായികയാവുന്നു.
ഇന്ദ്രന്‍സ്,,കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ, വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ,
വെട്ടുക്കിളി പ്രകാശ്,
രാജേഷ് ശര്‍മ്മ,
അബിന ബിനോ,
ബിനോയ്,മുഹമ്മദ് ഇരവട്ടൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ബിനു കുര്യൻ
നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.
ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരു സിനിമയ്ക്കു ആദ്യമായി ഒരു മ്യൂസിക് ബാന്‍ഡ് സംഗീത സംവിധാനം ചെയ്യുകയാണ് ‘പുള്ളി’ എന്ന ചിത്രത്തിലൂടെ.
എഡിറ്റര്‍-ദീപുജോസഫ്.
ലെെന്‍ പ്രൊഡ്യുസര്‍-
കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,
സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സെെമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍,
അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം,മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍-
വിക്കി മാസ്റ്റർ,
ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍-
അമല്‍ പോള്‍സണ്‍,
പ്രൊഡക്ഷന്‍ മാനേജര്‍-അമല പോള്‍സണ്‍,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാലൻ,പി ആർ ഒ-എ എസ് ദിനേശ്.