Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “രാഷസ വേട്ട” ഫുൾ പായ്ക്കപ്പ്.
  • Cinema
  • Latest
  • New Movie

“രാഷസ വേട്ട” ഫുൾ പായ്ക്കപ്പ്.

Vazhoor Jose November 5, 2026 1 min read

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഉയർന്ന സാങ്കേതിക മികവിൻ്റെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷക ഘടകമാക്കുന്നുണ്ട്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു ശേഷം വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡി സ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെബാനറിൽ രാജി അരുൺനിർമ്മിക്കുന്നു.

മുംബൈ, തെങ്കാശി , അംബാസമുദ്രം തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സിനു ലാൽ, സാജു നവോദയ, ബാലാജി ശർമ,സജു പാർത്ഥസാരഥി,ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല,ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണം. ശ്യാം അരവിന്ദൻ.
ഗാനങ്ങൾ – ഡോക്ടർ സുകേഷ്.
സംഗീതം ഷാനു. പശ്ചാത്തല സംഗീതം. അക്ഷയ.
ഛായാഗ്രഹണം -കിഷോർ, ഷമീർ ഇല്യാസ്, റോബി. എഡിറ്റിംഗ് അഖിൽ ശ്രീകുമാർ.
രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Rakshasa Vetta

Post navigation

Previous “മെൽകൗ പോണ്ടിച്ചേരി” നവംബർ പതിമൂന്നിന്.

Related Stories

“മെൽകൗ പോണ്ടിച്ചേരി” നവംബർ പതിമൂന്നിന്.
1 min read
  • Cinema
  • Latest
  • New Movie

“മെൽകൗ പോണ്ടിച്ചേരി” നവംബർ പതിമൂന്നിന്.

November 5, 2026
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“രാഷസ വേട്ട” ഫുൾ പായ്ക്കപ്പ്.
1 min read
  • Cinema
  • Latest
  • New Movie

“രാഷസ വേട്ട” ഫുൾ പായ്ക്കപ്പ്.

November 5, 2026
“മെൽകൗ പോണ്ടിച്ചേരി” നവംബർ പതിമൂന്നിന്.
1 min read
  • Cinema
  • Latest
  • New Movie

“മെൽകൗ പോണ്ടിച്ചേരി” നവംബർ പതിമൂന്നിന്.

November 5, 2026
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.
1 min read
  • Cinema
  • Latest
  • New Movie

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്.

November 4, 2026
സറാഫസ്
  • Cinema
  • Latest
  • New Movie

സറാഫസ്

November 4, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×