റെജിസ് ആൻ്റണി തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജാ ചടങ്ങ് ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച്ച.
ഒരു സെക്കൻ്റ്ക്ലാസ് യാത്ര എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം ശേഷം റെജിസ് ആൻ്റണി തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജാ ചടങ്ങ് ഏപ്രിൽ അഞ്ച് വെള്ളിയാഴ്ച്ച മൂന്നുമണിക്ക് പാലാരിവട്ടം കെ.സി.ബി.സി യുടെ പി.ഓ.സി. ലിറ്റിൽ ഫ്ലവർ ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു.
അഭിനേതാക്കളും, അണിയറ പ്രവർത്തകരും വിശിഷ്ട വ്യക്തിത്ത്വത്തങ്ങളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ മാധ്യമപ്രവർത്തകരേയും സ്വാഗതം ചെയ്യുന്നു
-വാഴൂർ ജോസ്.