Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ “ബസവന്നാ” ഗാനം റിലീസായി : ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്
  • Cinema
  • Latest
  • New Movie

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ “ബസവന്നാ” ഗാനം റിലീസായി : ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്

Pratheesh Sekhar February 11, 2026 1 min read

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ബസവന്നാ ഗാനം റിലീസായി. വാലെന്റൈൻസ് ഡെ റിലീസായി ചിത്രം ഫെബ്രുഅവരി 14 നു തിയേറ്ററുകളിലേക്കെത്തും. അനൂപ് റൂബൻസിന്റെ സംഗീത സംവിധാനത്തിൽ അരവിന്ദ് നായർ. എൽ കീർത്തന എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് റാമാണ് ഗാനരചന നിർവഹിച്ചിരുന്നത്. അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.

റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ യാത്രയുടെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ യാത്ര ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർറ്റ്നർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous സുഖമാണ് സുഖമാണ് ചിത്രത്തിലെ “കാത്തിരുന്നു” എന്ന ഗാനം റിലീസായി: ചിത്രം ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്ക്
Next “കെ.കെ.കെ. മൂന്ന് രാജ”.പി.സി.ജോർജ് അഭ്യന്തര മന്ത്രിയായി ഒരു സിനിമ !

Related Stories

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026
എസെക്കിയേൽ
1 min read
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

September 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×