A.S. Dinesh
August 19, 2026
കനേഡിയൻ നടിയും മോഡലും ഗായികയുമായ നിക്കേഷ രംഗ്വാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഫോർ സ്റ്റോറി” (4 Story)എന്ന ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം മുന്നാറിൽ ആരംഭിച്ചു. ഹിന്ദി,ഗുജറാത്തി, തെലുങ്ക്,തമിഴ്, പഞ്ചാബി ഭാഷകളിലെ സിനിമകളിലും...
