Aymanam Sajan
March 11, 2026
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന “ആറ് ആണുങ്ങൾ” എന്ന ചിത്രം മാർച്ച് 13 – ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തും. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും...
