ലേഖകൻ
January 21, 2024
ശുദ്ധനർമ്മത്തിലൂടെ രസാ കരമായ നിരവധി കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി ഇരുപത്തിയൊന്ന് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. ഇതു താൻടാ പൊലീസ്, സിഗ്നേച്ചേർ,...
