Aymanam Sajan
March 9, 2025
ആക്ഷൻ സീറോ എന്ന ചിത്രത്തിനു ശേഷം, എസ്.റ്റി ഫിലിം ഗ്രൂപ്പ് നിർമ്മിക്കുന്ന പുതിയ സിനിമയാണ് അല കടൽ. കടലിന്റെ മക്കളുടെ കഥ പറയുന്ന ഈ ചിത്രം ബാലു സി.കെ. സംവിധാനം ചെയ്യുന്നു. ചിത്രീകരണം...
