A.S. Dinesh
May 23, 2026
ആസിഫിനായി താൻ ഒരെയൊരു പാട്ടുമാത്രമേ പാടിയിട്ടുള്ളൂ എന്നുപറഞ്ഞാണ് അഫ്സല് പാടുന്നത്. അയർലൻഡിൽ നടന്ന DMA അയർലണ്ട് പൂരം പരിപാടിക്കിടെയാണ് ആസിഫ് അലിയുടെ ഹിറ്റ് പാട്ടുകളിലൊന്നായ ‘ഹണിബീ 2’ലെ ‘ജില്ലം ജില്ലാലാ’ പാടിയത്.അഫ്സല് പാടുമ്പോള്‍...
