Vazhoor Jose
December 17, 2024
ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു.കെ.ജയകുമാർ ഐ.എ.എസ്.“അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി” എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചിംഗിൽ തുറന്നു പറച്ചിൽ. ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത...
