Pratheesh Sekhar
September 30, 2026
ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെർ അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലേക്കെത്തും. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ട്രെയ്ലറും അവറാച്ചൻ ആൻഡ്...
