Vazhoor Jose
May 23, 2024
പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ജൻമദിനാശംസകൾനേരുവാനാണ്. തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്ന രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം...
