Shejin
January 19, 2026
ബോളിവുഡ്ഡിലെ സംഗീത പ്രതിഭകളാണ് ശങ്കർ, ഇഹ്സാൻ, ലോയ് ടീം.പ്രശസ്ത ഗായകൻ, ശങ്കർ മഹാദേവൻ്റെ നേതൃത്ത്വത്തിലുള്ള ഈ കോമ്പിനേഷൻ ഇന്ന് ബോളിവുഡ് സിനിമകളിൽ സംഗീതരംഗത്തെ ഏറ്റവും വലിയ ആകർഷക കൂട്ടുകെട്ടാണ്.മലയാള സിനിമയിലേക്കും ഇവർ കടന്നു...
