Aymanam Sajan
October 7, 2026
കരുമാടിക്കുട്ടന്റെ മടയിൽ കരുമാടിയുടെ പ്രകൃതി ഭംഗിയിൽ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ചൂതൻ എന്ന ചിത്രം.പീകോക്ക് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പി എം.പി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം, ക്യാമറ – മനോജ് വാമദേവൻ നിർവ്വഹിക്കുന്നു. കഥ...
