കുട്ടികൾക്കായ് ഒരു ചിത്രം “ത തവളയുടെ ത” ആദ്യ ഇവന്റ് വീർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ.
1 min read
A.S. Dinesh
January 26, 2026
അനു മോൾ, സെന്തിൽ കൃഷ്ണ, ശ്രീ പദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രത്തിന്റെ ആദ്യ ഇവൻ്റ് വീർ മഹീന്ദ്രയുടെ...
