Shejin
June 11, 2025
ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച...
