Aymanam Sajan
February 2, 2026
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ ജീവിത കഥ പറയുന്ന ചിത്രം ഫെബ്രുവരി 13 – ന് തീയേറ്ററിലെത്തും....
