A.S. Dinesh
February 3, 2026
അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ(എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റർ...
