A.S. Dinesh
November 8, 2026
പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചർ സിനിമ അനൗൺസ് ചെയ്തു. വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണത്തിലൂടെ (ക്രൗഡ് ഫണ്ടിങ്) നിർമ്മിക്കുന്ന ‘കളി കാണും നേരം’ എന്ന (What...
