Aymanam Sajan
December 4, 2024
ജി വി ആർ ഗ്രൂപ്പ്സ് ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിച്ചു , ജിത് തൃത്തലൂർ അഭിഷേക് തൃപ്രയാർ സംവിധാനം നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ കമ്പക്കെട്ടിന്റെ ആദ്യ ഒഡിഷൻ എറണാകുളത്തു വെച്ച് കഴിഞ്ഞു....
