Pratheesh Sekhar
May 13, 2025
പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ ഇന്നലെ ചെന്നൈയിൽ നടന്നു. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. രാഘവ ലോറൻസ് പ്രധാന...
