Shejin
May 18, 2026
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് രാജിവ് നടുവനാട് സംവിധാനം ചെയ്ത മാജിക് മാജിക് മൊമെന്റ് എന്ന സിനിമയുടെ ആദ്യ ഗാനം മില്ലെനിയം ഓഡിയോസിലൂടെയാണ് പുറത്തിറങ്ങിയത് .കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക സംഗീത...
