Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച “മാജിക് മാജിക് മൊമെന്റ്” എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.
  • Cinema
  • Latest
  • New Movie

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച “മാജിക് മാജിക് മൊമെന്റ്” എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.

Shejin May 18, 2026 1 min read

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് രാജിവ് നടുവനാട് സംവിധാനം ചെയ്ത മാജിക് മാജിക് മൊമെന്റ് എന്ന സിനിമയുടെ ആദ്യ ഗാനം മില്ലെനിയം ഓഡിയോസിലൂടെയാണ് പുറത്തിറങ്ങിയത് .കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക സംഗീത കലാകാരൻ വിൻസൺ സാമുവൽ പ്രകാശനം ചെയ്തു.

സംവിധായകന്റെ കഥക്ക് ബാബു മാനുവൽ സംഭാഷണം രചിച്ചിരിക്കുന്ന മാജിക് മാജിക് മൊമെന്റിൽ നാല് യുവാക്കളുടെ കഥ പറയുന്നു.

1948 കാലം പറഞ്ഞത്,മാക്കൊട്ടൻ. എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്ത ചിത്രമാണിത്.നേർച്ചപ്പെട്ടി,മുള്ളൻകൊല്ലി എന്നീ സിനിമകളിലൂടെ നായകനായ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ നായകന്മാരായും അനുശ്രീ, പ്രാർത്ഥന എന്നിവർ നായികമാരാകുന്നു.
മാക്കൊട്ടൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പ്രാർത്ഥന ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ എൽ ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ്മൈക്വീൻ,സാനിയ ഉല്ലാസ് , ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ക്യാമറ രാഹുൽ സി വിമല, എഡിറ്റിംഗ് ഹിഷാം യൂസഫ് പിവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ, ഗാനരചന സുനിൽകല്ലൂർ,ബാഹുലേയൻകേളകം, ഹരിപ്രിയഎസ് എച്ച്,സമീർ അലി, സംഗീതം പി ജെ, നൗഷാദ്കണ്ണൂർ.

രഞ്ജിത്ത്ശ്രീധർ,നജിംഅർഷാദ്,മൃദുലവാര്യർ,മുക്താർമുഹിബ് നൂർ, നയൻതാര,സാന്ദ്രതോമസ്, സസ്ലിംനാസർ, സരുൺടി എസ് , അർഷാദ് പത്തിരിയാൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിചിച്ചിരിക്കുന്നു.

മേക്കപ്പ് ജയൻഎരുവേശി, കോസ്റ്റ്യൂം സുജിത്ത്മട്ടന്നൂർ, ആർട്ട് ഷബിൻ യു പി, സ്റ്റണ്ട് ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി സുദേവ്‌സുരേഷ്, കളറിസ്റ്റ് ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ ഡോ ആശിഷ് ഇല്ലിക്കൽ.സ്റ്റിൽസ് അജേഷആവണി, പബ്ലിസിറ്റി ഡിസൈൻ സുജിപാൽക്രിയേഷൻ, സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ കൊച്ചി, പി. ആർ ഓ എം കെ ഷെജിൻ, ചിത്രം ഉടൻ തിയേറ്ററിൽ പ്രദർശനത്തിന് എത്തും.


FacebookEmailLinkedInWhatsApp
Tags: Magic Moment malayalam new film new movie

Post navigation

Previous “കറക്കം” മെയ് 28-ന്.
Next രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ “ഓപ്പറേഷൻ ത്രാൾ” ആരംഭിച്ചു

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×