A.S. Dinesh
October 28, 2026
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു. ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷൻ...
