A.S. Dinesh
January 18, 2026
യൂട്യൂബിൽ 50 ലക്ഷo കാഴ്ചക്കാരുമായി ജോബി വയലുങ്കലിൻ്റെ ബംഗാളി വൻ ഹിറ്റിലേക്ക് കുതിക്കുന്നു.യൂട്യൂബിൽ ഒരു മലയാള സിനിമ ആദ്യമായി വെറും 4 ആഴ്ചകൊണ്ട് 50 ലക്ഷo കാഴ്ചക്കാരെയാണ് ജോബി വയലുങ്കലിൻ്റെ ബംഗാളി സ്വന്തമാക്കിയത്....
