A.S. Dinesh
September 1, 2026
ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി ചന്ദ്ര പൂജാരി കോട്ടക്കാർ നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന “നാലാമത്തെ ആൾ “എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിൻമയി രാജേഷ്, മീനാക്ഷി...
