പ്രഭുദേവയുടെ സംവിധാനത്തിൽ വിജയ് നായകനായ “പോക്കിരി” വർണ ചിത്രം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
1 min read
Vazhoor Jose
June 4, 2024
പ്രഭുദേവ സംവിധാനം ചെയ്ത് വിജയ് നായകനായ പോക്കിരി എന്ന ചിത്രം കേരളത്തിൽ വർണ്ണചിത്ര റിലീസ് വിതരണം ചെയ്യുന്നു.ആക് ഷൻ ത്രില്ലർ സിനിമയായ പോക്കിരി ജൂൺ ഇരുപത്തി ഒന്നിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.-വാഴൂർ ജോസ്.
