Aymanam Sajan
August 25, 2026
മയക്കുമരുന്നിനെതി തിരെ ശക്തമായ സന്ദേശവുമായി “നൊമ്പരം” ഓണനാളിൽ. കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ഓണ ടെലി ഫിലിമാണ് നൊമ്പരം. ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ സുരാജ് ചെട്ടികുളങ്ങര കഥ,...
