A.S. Dinesh
November 1, 2026
കൃഷ്ണാരവ്വം പ്രൊഡക്ഷൻ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു വട്ടം കൂടി” എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും തമിഴ് നാട്ടിലുമായി പൂർത്തിയായി. സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൽസെറ്റ്...
