Vazhoor Jose
August 3, 2026
സന്തോഷ് ഇടുക്കിയുടെ “പൈറേറ്റ്സ് ഓഫ് ഇടുക്കി” സെപ്റ്റംബർ നാലിന്. ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ് ഓഫ് ഇടുക്കി...
