Aymanam Sajan
February 19, 2026
യുവ തലമുറയുടെ പുതുമയുള്ളൊരു പ്രമേയം അവതരിപ്പിക്കുന്ന പ്ലാൻ എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് കഴിഞ്ഞ ദിവസം ദുബൈയിൽ നടന്നു. പത്തേമാരി സിനിമയുടെ നിർമ്മാതാവ് അഡ്വക്കേറ്റ് ഹാഷിസിന് പോസ്റ്റർ കൈമാറിക്കൊണ്ട്...
