A.S. Dinesh
February 4, 2026
കൊച്ചി:-ചലച്ചിത്ര സംഗീതസംവിധായകൻ എസ്. പി. വെങ്കിടേഷിന്റെ നിര്യാണത്തിൽ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്ക്കാരിക സംഘടനയായ “മാക്ട” അനുശോചനം രേഖപ്പെടുത്തി. അവിസ്മരണീയമായ ഒട്ടേറെ മികച്ച ഗാനങ്ങൾ സൃഷ്ടിക്കുകയും പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികതയിലൂടെ എണ്ണമറ്റ...
